“ബ്രസീലിന്റെ ആദ്യ പെനാല്‍റ്റി ടേക്കര്‍ നെയ്മറാണ്. റാഫീഞ്ഞ രണ്ടാമനും. ഇരുവരും മൈതാനത്ത് ഇല്ലായിരുന്നു. അതുകൊണ്ട് മൂന്നാമത്തെ ചോയ്സായ ബ്രൂണോ (ഗിമാറാഷ്) എടുത്തു.
ബ്രൂണോ മികച്ച രീതിയില്‍ ട്രെയ്ന്‍ ചെയ്തതാണ്. ചിലപ്പോള്‍ നമുക്ക് സ്കോര്‍ ചെയ്യാന്‍ സാധിക്കും. മറ്റു ചിലപ്പോള്‍ ഗോള്‍കീപ്പര്‍ മികച്ച സേവ് നടത്തും. ഇതെല്ലാം സംഭവിക്കാവുന്നതുമാത്രമാണ്”- കാര്‍ലോ ആഞ്ചെലോട്ടി.